കെ.എസ്.ആർ.ടി.സിക്കും ഫാസ്ടാഗ്

Thursday 15 July 2021 2:34 AM IST

തിരുവനന്തപുരം: സംസ്ഥാനത്തിനുള്ളിൽ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസുകളിലും ഫാസ്ടാഗ് ഏർപ്പെടുത്തി. ടോൾ പ്ലാസകൾ വഴി കടന്നു പോകുന്ന ബസുകളുടെ എണ്ണം കണക്കാക്കി പതിക്കുന്നതിന് അതത് യൂണിറ്റുകളിലാണ് ടാഗ് എത്തിച്ചിട്ടുള്ളത്.