പള്ളികളിൽ പ്രാർത്ഥനാനുമതി തേടി സമസ്തയുടെ പ്രതിഷേധ സംഗമം

Friday 16 July 2021 12:02 AM IST
മുക്കം നഗരസഭ ഓഫീസിനു മുന്നിൽ സമസ്ത നടത്തിയ പ്രതിഷേധ സംഗമം

കോ​ഴി​ക്കോ​ട് ​:​ ​പ​ള്ളി​ക​ളി​ൽ​ ​ജു​മു​അ​ക്കും​ ​ബ​ലി​പെ​രു​ന്നാ​ൾ​ ​നി​സ്‌​കാ​ര​ത്തി​നും​ ​അ​നു​മ​തി​ ​ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​സ​മ​സ്ത​ ​ജി​ല്ലാ​ ​കോ​ ​ഓ​ർ​ഡി​നേ​ഷ​ൻ​ ​ക​മ്മി​റ്റി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ക​ള​ക്ട​റേ​റ്റി​ന് ​മു​മ്പി​ൽ​ ​പ്ര​തി​ഷേ​ധ​ ​സം​ഗ​മം​ ​ന​ട​ത്തി.കോ​ഴി​ക്കോ​ട് ​ഖാ​സി​യും​ ​എ​സ്.​വൈ.​എ​സ് ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​യു​മാ​യ​ ​മു​ഹ​മ്മ​ദ് ​കോ​യ​ ​ത​ങ്ങ​ൾ​ ​ജ​മ​ലു​ല്ലൈ​ലി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​എ​സ്.​വൈ.​എ​സ് ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​ടി.​പി.​സി​ ​ത​ങ്ങ​ൾ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​
മു​ക്കം​ ​ന​ഗ​ര​സ​ഭ​ ​ഓ​ഫി​സി​നു​ ​മു​ന്നി​ൽ​ ​ന​ട​ത്തി​യ​ ​പ്ര​തി​ഷേ​ധ​ ​സം​ഗ​മം​ ​എ.​എം.​അ​ഹ​മ്മ​ദു​കു​ട്ടി​ ​ഹാ​ജി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​പി.​സി.​ ​യൂ​സു​ഫ് ​ഫൈ​സി​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​​കാ​ര​ശേ​രി​ ​പ​ഞ്ചാ​യ​ത്ത് ​ഓ​ഫീ​സി​ന് ​മു​ന്നി​ൽ​ ​ന​ട​ത്തി​യ​ ​സം​ഗ​മം​ ​സ​മ​സ്ത​ ​മ​ണ്ഡ​ലം​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​മു​ഹ​മ്മ​ദ് ​ബാ​ഖ​വി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​എ​സ്.​വൈ.​എ​സ് ​മ​ണ്ഡ​ലം​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​സു​ബൈ​ർ​ ​നെ​ല്ലി​ക്കാ​പ​റ​മ്പ് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​

Advertisement
Advertisement