ഗവർണറുടെ ഉപവാസം അനുചിതം: ആർ.എം.പി.ഐ

Friday 16 July 2021 12:02 AM IST

വ​ട​ക​ര​:​ ​കേ​ര​ള​ത്തി​ൽ​ ​സ്ത്രീ​ക​ളു​ടെ​ ​സു​ര​ക്ഷ​ ​വ​ലി​യ​ ​പ്ര​ശ്ന​മാ​ണെ​ങ്കി​ലും​ ​രാ​ഷ്ടീ​യ​ ​ഇ​ട​പെ​ട​ലാ​യി​ത്തീ​രു​ന്ന​ ​ഗ​വ​ർ​ണ​റു​ടെ​ ​ഉ​പ​വാ​സം​ ​അ​നു​ചി​ത​മാ​യ​ ​ന​ട​പ​ടി​യാ​ണെ​ന്ന് ​ആ​ർ.​എം.​പി.​ഐ.​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രും​ ​ഭ​രി​ക്കു​ന്ന​ ​പാ​ർ​ട്ടി​യും​ ​സ്ത്രീ​ക​ളും​ ​കു​ട്ടി​ക​ളും​ ​ആ​ക്ര​മി​ക്ക​പ്പെ​ടു​ന്ന​ ​വി​ഷ​യ​ത്തി​ൽ​ ​പ്ര​തി​സ്ഥാ​ന​ത്താ​ണ് ​നി​ൽ​ക്കു​ന്ന​ത്.​ ​

ഇ​ക്കാ​ര്യ​ത്തി​ൽ​ ​ആ​ശ​ങ്ക​യ​റി​യി​ക്കാ​ൻ​ ​സ​ർ​ക്കാ​രി​ന്റെ​ ​ത​ല​വ​നെ​ന്ന​ ​നി​ല​യി​ൽ​ ​ഗ​വ​ർ​ണ​ർ​ക്ക് ​അ​ധി​കാ​ര​മു​ണ്ട്.​ ​എ​ന്നാ​ൽ​ ​പ്ര​ത്യ​ക്ഷ​ ​സ​മ​രം​ ​ഫെ​ഡ​റ​ൽ​ ​സം​വി​ധാ​ന​ത്തി​ൽ​ ​ഗ​വ​ർ​ണ​ർ​ ​പ​ദ​വി​ക്കു​ ​ചേ​രു​ന്ന​ത​ല്ല.​ ​വി​ദ്യാ​ഭ്യാ​സ​ ​പ്ര​ശ്ന​ങ്ങ​ളി​ൽ​ ​ചാ​ൻ​സ​ല​ർ​ ​പ​ദ​വി​ ​ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ​ ​ദൈ​നം​ദി​ന​ ​ഭ​ര​ണ​ത്തി​ൽ​ ​നേ​രി​ട്ടി​ട​പെ​ടു​ന്ന​തും​ ​ന​ല്ല​ത​ല്ല.​ ​മു​ൻ​ ​ഗ​വ​ർ​ണ​ർ​ ​ജ​സ്റ്റി​സ് ​സ​ദാ​ശി​വം​ ​ഇ​ത്ത​രം​ ​ന​ട​പ​ടി​ക​ൾ​ ​തു​ട​ർ​ന്നി​രു​ന്നു​ ​എ​ന്ന​ത് ​സ്മ​ര​ണീ​യ​മാ​​ണെ​ന്നും​ ​ആ​ർ.​എം.​പി.​ഐ​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​ ​വ്യക്തമാക്കി.

Advertisement
Advertisement