തി​രൂ​ര​ങ്ങാ​ടി​ ​താ​ലൂ​ക്ക് ​ആ​ശു​പ​ത്രി​യി​ൽ​ ​കി​ട​ത്തി​ ​ചി​കി​ത്സ​ ​പു​ന​രാ​രം​ഭി​ച്ചു

Friday 16 July 2021 1:05 AM IST
.

തി​രൂ​ര​ങ്ങാ​ടി​:​ ​ര​ണ്ട് ​മാ​സ​ത്തെ​ ​ഇ​ട​വേ​ള​യ്ക്ക് ​ശേ​ഷം​ ​തി​രൂ​ര​ങ്ങാ​ടി​ ​താ​ലൂ​ക്ക് ​ആ​ശു​പ​ത്രി​യി​ൽ​ ​കി​ട​ത്തി​ ​ചി​കി​ത്സ​ ​പു​ന​രാ​രം​ഭി​ച്ചു.​ ​ഇ​ന്ന​ലെ​ ​മു​ത​ലാ​ണ് ​കൊ​വി​ഡ് ​ഇ​ത​ര​ ​ഐ.​പി​ ​പു​ന​രാ​രം​ഭി​ച്ച​ത്.​ ​ഐ.​പി​ ​പു​ന​രാ​രം​ഭി​ക്കു​ന്ന​തി​നാ​യി​ ​ആ​ശു​പ​ത്രി​യി​ൽ​ ​ഒ​രു​ക്കി​യ​ ​സൗ​ക​ര്യ​ങ്ങ​ൾ​ ​ന​ഗ​ര​സ​ഭ​ ​ചെ​യ​ർ​മാ​ൻ​ ​കെ.​പി​ ​മു​ഹ​മ്മ​ദ് ​കു​ട്ടി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​കൗ​ൺ​സി​ല​ർ​മാ​ർ​ ​സ​ന്ദ​ർ​ശി​ച്ച് ​വി​ല​യി​രു​ത്തി.​ ​രാ​വി​ലെ​ ​പ​തി​നൊ​ന്ന് ​മ​ണി​യോ​ടെ​യാ​ണ് ​ചെ​യ​ർ​മാ​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​സം​ഘം​ ​ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്.​ ​സു​പ്ര​ണ്ട് ​ഡോ.​ ​ന​സീ​മ,​ ​കൊ​വി​ഡ് ​നോ​ഡ​ൽ​ ​ഓ​ഫീ​സ​ർ​ ​ഡോ.​ ​രാ​ജ​ഗോ​പാ​ൽ​ ​എ​ന്നി​വ​ർ​ ​കാ​ര്യ​ങ്ങ​ൾ​ ​വി​ശ​ദീ​ക​രി​ച്ചു.​ ​കൊ​വി​ഡ് ​ഇ​ത​ര​ ​ഐ.​പി​ക്കാ​യി​ ​ഒ​രു​ക്കി​യ​ ​ര​ണ്ട് ​പ്ര​ദേ​ശ​ങ്ങ​ളും​ ​കു​ട്ടി​ക​ളു​ടെ​ ​കൊ​വി​ഡ് ​ഐ.​പി​ക്കാ​യി​ ​നി​ർ​മ്മാ​ണം​ ​ന​ട​ക്കു​ന്ന​ ​പ്ര​ദേ​ശ​വും​ ​അ​ധി​കൃ​ത​ർ​ ​സ​ന്ദ​ർ​ശി​ച്ചു​

Advertisement
Advertisement