ഇന്നലെ കൊവിഡ് 1,296

Friday 16 July 2021 11:34 PM IST

കൊല്ലം: ജി​ല്ല​യിൽ ഇ​ന്ന​ലെ 1,296 പേർ​ക്ക് കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​ത​ര സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി​യ ഒ​രാൾ​ക്കും സ​മ്പർ​ക്കം വ​ഴി 1,292 പേർ​ക്കും മൂ​ന്ന് ആ​രോ​ഗ്യ പ്ര​വർ​ത്ത​കർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 993 പേർ രോ​ഗ​മു​ക്തി നേ​ടി.

Advertisement
Advertisement