ഫോട്ടോഗ്രാഫർമാർ പ്രതിഷേധിച്ചു

Saturday 17 July 2021 12:25 AM IST


പെ​രി​ന്ത​ൽ​മ​ണ്ണ​:​ ​കൊ​വി​ഡ് ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​വി​വി​ധ​ ​ആ​നു​കൂ​ല്യ​ങ്ങ​ൾ​ ​ആ​വ​ശ്യ​പ്പെ​ട്ട് ​ആ​ൾ​ ​കേ​ര​ള​ ​ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്സ് ​അ​സോ​സി​യേ​ഷ​ൻ​ ​പെ​രി​ന്ത​ൽ​മ​ണ്ണ​ ​മേ​ഖ​ല​ ​ക​മ്മി​റ്റി​ ​സി​വി​ൽ​ ​സ്റ്റേ​ഷ​ൻ​ ​പ​രി​സ​ര​ത്ത് ​ന​ട​ത്തി​യ​ ​ധ​ർ​ണ്ണ​ ​പെ​രി​ന്ത​ൽ​മ​ണ്ണ​ ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​എ.​കെ.​മു​സ്ത​ഫ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​
​മേ​ഖ​ല​ ​പ്ര​സി​ഡ​ന്റ് ​സ​തീ​ഷ് ​പ്ര​ണ​വം​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു,​ ​അ​സോ​സി​യേ​ഷ​ൻ​ ​ജി​ല്ലാ​ ​ജോ​യി​ന്റ് ​സെ​ക്ര​ട്ട​റി​ ​ഹ​ബീ​ബ്‌​ ​ഐ​മാ​ക്സ് ​മു​ഖ്യ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തി.​
​മേ​ഖ​ല​ ​സെ​ക്ര​ട്ട​റി​ ​നൗ​ഫ​ൽ​ ​വി​സ്മ​യ,​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​ ​അം​ഗം​ ​നൗ​ഷാ​ദ്,​ ​മേ​ഖ​ല​ ​ട്ര​ഷ​റ​ർ​ ​ഹൈ​ദ​ർ​ ​റി​യ​ൽ​ ,​​​ ​യൂ​ണി​റ്റ് ​സെ​ക്ര​ട്ട​റി​ ​ഹ​രി​ ​വൈ​റ്റ് ​ഫ്രെ​യിം,​ ​ബാ​ബു​ ​പു​ലാ​ക്കി​ൽ,​ ​സു​കു​മാ​ര​ൻ,​ ​കൃ​ഷ്ണ​ൻ​ ​അ​നു​രാ​ഗ് ​എ​ന്നി​വ​ർ​ ​നേ​തൃ​ത്വം​ ​ന​ൽ​കി.

Advertisement
Advertisement