ഇന്ന് ലോക്കില്ല,​ തുറക്കുന്ന കടകൾ

Sunday 18 July 2021 12:44 AM IST

തിരുവനന്തപുരം: ബ്രക്രീദിന്റെ പശ്ചാത്തലത്തിൽ ഇന്ന് ലോക്ക് ഡൗൺ ഒഴിവാക്കിയിട്ടുണ്ട്. ഇന്ന് രാവിലെ 7 മുതൽ രാത്രി 8 വരെ തുറക്കുന്ന കടകൾ: പലചരക്ക്, പഴം, പച്ചക്കറി, മീൻ, ഇറച്ചി, ബേക്കറി കടകൾ,​ തുണിക്കട, സ്വർണക്കട, ചെരുപ്പ് കട, ഇലക്ട്രോണിക്സ് ഷോപ്പുകൾ, ഫാൻസി ഷോപ്പുകൾ.

Advertisement
Advertisement