ഇന്നലെ കൊവിഡ് 1,304

Saturday 17 July 2021 11:28 PM IST

കൊല്ലം: ജില്ലയിൽ ഇന്നലെ 1,304 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ നാലുപേർക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാൾക്കും സമ്പർക്കം മൂലം 1,299 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയിൽ ഇന്നലെ 895 പേർ രോഗമുക്തി നേടി.

Advertisement
Advertisement