ഭാവിവ്യവസായ സംരഭകർക്കായി മത്സരം

Sunday 18 July 2021 2:29 AM IST

കൊച്ചി: ഭാവിവ്യവസായ സംരഭകരെ കണ്ടെത്തുന്നതിനായി കാക്കനാട് രാജഗിരി കോളേജ് ഒഫ് മാനേജ്‌മെന്റ് ആൻഡ് അപ്ലൈഡ് സയൻസസ് ഡിപ്പാർട്‌മെന്റ് ഒഫ് മാനേജ്‌മെന്റ് ഓൺലൈനിൽ സംഘടിപ്പിച്ച ഇന്റർ കോളിജിയറ്റ് മത്സരം 'ഐക്കൺ 2കെ21' കോളേജ് ഡയറക്ടർ റവ:ഡോ.മാത്യു വട്ടത്തറ ഉദ്ഘാടനം ചെയ്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 64 പേർ മത്സരത്തിൽ പങ്കെടുത്തു.

Advertisement
Advertisement