ധർ‌ണ്ണ നടത്തി

Tuesday 20 July 2021 12:02 AM IST


മ​ല​പ്പു​റം​:​പ​ട്ടി​ക​ജാ​തി​ ​ഫ​ണ്ട് ​വെ​ട്ടി​പ്പ് ​ഉ​ന്ന​ത​ ​ഏ​ജ​ൻ​സി​യെ​ ​കൊ​ണ്ട് ​അ​ന്വേ​ഷി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​പ​ട്ടി​ക​ജാ​തി​ ​മോ​ർ​ച്ച​ ​ക​ള​ക്ട്രേ​റ്റി​ന് ​മു​ന്നി​ൽ​ ​ധ​ർ​ണ്ണ​ ​ന​ട​ത്തി.​ ​ബി.​ജെ.​പി​ ​പാ​ല​ക്കാ​ട് ​മേ​ഖ​ല​ ​പ്ര​സി​ഡ​ന്റ് ​വി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ​ ​ധ​ർ​ണ്ണ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​പ​ട്ടി​ക​ജാ​തി​ ​മോ​ർ​ച്ച​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​കെ.​സി.​ശ​ങ്ക​ര​ൻ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​മാ​രാ​യ​ ​കെ.​പി.​ര​വി​ച​ന്ദ്ര​ൻ​ ​കാ​വ​നൂ​ർ,​ ​ശ​ങ്ക​ര​ൻ,​ ​വൈ​സ് ​പ്ര​സി​ഡ​ന്റു​മാ​രാ​യ​ ​സു​ബ്ര​ഹ്മ​ണ്യ​ൻ​ ,​വാ​സു​ ​കോ​ട്ട​പ്പു​റം​ ,​ട്ര​ഷ​റ​ർ​ ​ശി​വ​ദാ​സ​ൻ,​​​ ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​കൗ​ൺ​സി​ൽ​ ​അം​ഗ​ങ്ങ​ളാ​യ​ ​കെ.​ ​വേ​ലാ​യു​ധ​ൻ,​​​ ​എ.​പി.​ഉ​ണ്ണി​ ​എ​ന്നി​വ​ർ​ ​പ്ര​സം​ഗി​ച്ചു

Advertisement
Advertisement