ഇന്നലെ കൊവിഡ് 1,175

Thursday 22 July 2021 12:40 AM IST

കൊല്ലം: ജില്ലയിൽ ഇന്നലെ 1,175 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ മൂന്നുപേർ വിദേശത്ത് നിന്ന് വന്നതാണ്. എട്ട് ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 1,172 പേർ സമ്പർക്കത്തിലൂടെയാണ് രോഗബാധിതരായത്. ഇന്നലെ 2,017 പേർ രോഗമുക്തരായി.

Advertisement
Advertisement