എറണാകുളം കണ്ടക്കടവ് പാടശേഖരത്തിൽ നിന്നൊരു പ്രഭാത കാഴ്ച Thursday 22 July 2021 8:21 PM IST എറണാകുളം കണ്ടക്കടവ് പാടശേഖരത്തിൽ നിന്നൊരു പ്രഭാത കാഴ്ച TRENDING IN PHOTOS • അതിരമ്പുപള്ളിയിലെ കാെടിയേറ്റ്.... • കെ.പി.സി.സിയുടെ നേതൃത്വത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ചതിന്റെ ആഘോഷത്തോടനുബന്ധിച്ച് എറണാകുളം മറൈൻ ഡ്രൈവിൽ സംഘടിപ്പിച്ച മഹാ പഞ്ചായത്ത് 2026 ഉദ്ഘാടനം ചെയ്യാനെത്തിയ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എം.പി പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ഫോണിൽ സന്ദേശം എഴുതി കൈമാറുന്നു. രമേശ് ചെന്നിത്തല എം.എൽ.എ, അഡ്വ. എം. ലിജു, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി എന്നിവർ സമീപം • കൈകോർക്കാം...എറണാകുളം മറൈൻ ഡ്രൈവിൽ നടന്ന മഹാ പഞ്ചായത്ത് ഉദ്ഘാടനം ചെയ്യാനെത്തിയ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എം.പി പ്രസംഗം കഴിഞ്ഞു വരുന്ന കെ. സുധാകരൻ എം.പിയെ അഭിനന്ദിക്കുന്നു. രമേശ് രമേശ് ചെന്നിത്തല എം.എൽ.എ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ തുടങ്ങിയവർ സമീപം • ചിന്തിക്കട.... • ചിന്തിക്കട....