ആർമി പൊതുപ്രവേശന പരീക്ഷ മാറ്റിവച്ചു

Saturday 24 July 2021 12:00 AM IST

തിരുവനന്തപുരം: ജൂലായ് 25-ന് നടത്താനിരുന്ന ആർമി റിക്രൂട്ട്‌മെന്റ് പൊതുപ്രവേശന പരീക്ഷ മാറ്റി വച്ചു. കൊവിഡ് വ്യാപനത്തിനവും ശക്തമായ മഴയുമാണ് പരീക്ഷ മാറ്രിവയ്ക്കാൻ കാരണമെന്ന് ആർമി റിക്രൂട്ട്‌മെന്റ് ഓഫീസ് അറിയിച്ചു. പുതുക്കിയ തീയതി പന്നീട് അറിയിക്കും.

Advertisement
Advertisement