യു.എസ്.ടിക്ക് പുരസ്‌കാരം

Sunday 25 July 2021 3:14 AM IST

തിരുവനന്തപുരം: ഇന്ത്യയിലെ മികച്ച തൊഴിലിടത്തിനുള്ള ആംബിഷൻ ബോക്‌സ് എംപ്ലോയീ ചോയിസ് അവാർഡ് യു.എസ്.ടിക്ക് ലഭിച്ചു. ഇന്ത്യയിലെ 12 മികച്ച ഐ.ടി/ഐ.ടി.ഇ.എസ് കമ്പനികളിൽ ഒന്നായും മൂന്ന് വൻകിട ഐ.ടി/ഐ.ടി.ഇ.എസ് കമ്പനികളിലൊന്നായും യു.എസ്.ടി തിരഞ്ഞെടുക്കപ്പെട്ടു. 2020ൽ ജീവനക്കാർ യു.എസ്ടിക്ക് നൽകിയ റേറ്റിംഗ് കണക്കിലെടുത്താണ് പുരസ്‌കാരം.

Advertisement
Advertisement