ജില്ലയിൽ 1687 പേർക്ക് കൊവിഡ്

Monday 26 July 2021 12:55 AM IST

കൊച്ചി: ജില്ലയിൽ ഇന്നലെ 1687 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. അതിൽ 1669 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 16 പേരുടെ കാര്യത്തിൽ ഉറവിടം വ്യക്തമല്ല. പ്രാദേശിക തലത്തിൽ ഏറ്റവും അധികം പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തത് മഴുവന്നൂരാണ് (63).

 ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.................... 9.3 ശതമാനം

 രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളവർ.................... 18420

 ഇന്നലെ രോഗമുക്തി നേടിയവർ.................................... 1306

 പുതുതായി വീടുകളിൽ നിരീക്ഷണത്തിലായവർ........... 3311

 വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവർ ആകെ................ 42685

 കൊവിഡ് ചികിത്സയ്ക്ക് ഒഴിവുള്ള കിടക്കകൾ......................2585

Advertisement
Advertisement