സ്‌റ്റാർട്ടപ്പ് മിഷന്റെ റിങ്ക് ഡെമോ ഡേ 29ന്

Tuesday 27 July 2021 3:06 AM IST

കൊ​ച്ചി​:​ ​ഗ​വേ​ഷ​ണ​ത്തി​ലൂ​ടെ​ ​ക​ണ്ടെ​ത്തി​യ​ ​ഉ​ത്‌​പ​ന്ന​ങ്ങ​ൾ​ക്കും​ ​ആ​ശ​യ​ങ്ങ​ൾ​ക്കും​ ​വാ​ണി​ജ്യ​ ​സാ​ദ്ധ്യ​ത​ ​ഉ​റ​പ്പാ​ക്കു​ക​യെ​ന്ന​ ​ല​ക്ഷ്യ​ത്തോ​ടെ​ ​കേ​ര​ള​ ​സ്‌​റ്റാ​ർ​ട്ട​പ്പ് ​മി​ഷ​ൻ​ ​(​കെ.​എ​സ്.​യു.​എം​)​ ​ആ​വി​ഷ്‌​ക​രി​ച്ച​ ​റി​സ​ർ​ച്ച് ​ഇ​ന്നൊ​വേ​ഷ​ൻ​ ​നെ​റ്റ്‌​വ​ർ​ക്ക് ​കേ​ര​ള​യു​ടെ​ ​(​റി​ങ്ക്)​ ​ഡെ​മോ​ ​ഡേ​ 29​ന് ​ഓ​ൺ​ലൈ​നാ​യി​ ​ന​ട​ക്കും.​ ​
ടൈ​ ​കേ​ര​ള​യു​മാ​യി​ ​ചേ​ർ​ന്ന് ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​ഡെ​മോ​ ​ഡേ​യി​ൽ​ ​ഭ​ക്ഷ്യ​സം​സ്‌​ക​ര​ണം​ ​ഉ​ൾ​പ്പെ​ടെ​ ​വി​വി​ധ​ ​മേ​ഖ​ല​ക​ളി​ൽ​ ​നി​ന്നു​ള്ള​ ​പ​ത്ത് ​ഉ​ത്‌​പ​ന്ന​ങ്ങ​ൾ​ ​വി​ദ​ഗ്ദ്ധ​ ​പാ​ന​ലി​ന് ​മു​ന്നി​ൽ​ ​അ​വ​ത​രി​പ്പി​ക്കും.​ ​എ​ൻ.​ഐ.​ഐ.​എ​സ്.​ടി​യി​ലെ​ ​ഉ​ത്‌​പ​ന്ന​ങ്ങ​ളാ​ണി​വ.​ ​എ​ൻ.​ഐ.​ഐ.​എ​സ്.​ടി​ ​ഡ​യ​റ​ക്‌​ട​ർ​ ​ഡോ.​എ.​ ​അ​ജ​യ​ഘോ​ഷ് ​ആ​മു​ഖ​ ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തും.​ എ​ൻ.​ഐ.​ഐ.​എ​സ്.​ടി​ യുടെ സേവനങ്ങളെ കുറിച്ച് സി.എസ്.ഐ.ആർ - എ​ൻ.​ഐ.​ഐ.​എ​സ്.​ടി​ പ്രിൻസിപ്പൽ സയന്റിസ്റ്റ് ആർ.എസ്. പ്രവീൺരാജ് സംസാരിക്കും. ​h​t​t​p​s​:​/​/​b​i​t.​l​y​/​K​S​U​M​R​I​N​K​D​a​y​ ​എ​ന്ന​ ​ലി​ങ്കി​ലൂ​ടെ​ ​പ​രി​പാ​ടി​യി​ൽ​ ​പ​ങ്കെ​ടു​ക്കാം.