ജില്ലയിൽ 886 പേർക്ക് കൂടി കൊവിഡ്

Tuesday 27 July 2021 1:48 AM IST

കൊല്ലം: ജില്ലയിൽ ഇന്നലെ 886 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നാല് ആരോഗ്യപ്രവർത്തകർ ഉൾപ്പടെ എല്ലാവരും സമ്പർക്കത്തിലൂടെയാണ് രോഗബാധിതരായത്. 1,091 പേർ ഇന്നലെ രോഗമുക്തരായി.

Advertisement
Advertisement