ടോക്യോ ഒളിമ്പിക്‌സ്; 10 മീറ്റർ മിക്സഡ് എയർ പിസ്റ്റളിൽ ഇന്ത്യൻ സഖ്യം പുറത്ത്
Tuesday 27 July 2021 7:22 AM IST
ടോക്യോ: ഒളിമ്പിക്‌സ് 10 മീറ്റർ മിക്സഡ് എയർ പിസ്റ്റളിൽ മെഡൽ റൗണ്ടിലെത്താതെ ഇന്ത്യ പുറത്ത്.എഴാമതാണ് മനു ഭാക്കർ-സൗരഭ് സഖ്യം ഫിനിഷ് ചെയ്തത്. മനു ഭാക്കറിന്റെ ദയനീയ പ്രകടനമാണ് തിരിച്ചടിയായത്.ആദ്യ യോഗ്യതാ മത്സരത്തിൽ ഒന്നാം സ്ഥാനത്തായിരുന്നു സഖ്യം ഫിനിഷ് ചെയ്തത്. ഇന്ത്യ സ്വർണം പ്രതീക്ഷിച്ചിരുന്ന ഇനമായിരുന്നു ഇത്.