ഗുരുമാർഗം

Wednesday 28 July 2021 12:21 AM IST

ചലിച്ച് ഉണ്ടായി മറയുന്ന ഈ പ്രപഞ്ചമെല്ലാം ഒരേ ഒരീശ്വരന്റെ മായാലീലയാണെന്നറിയാൻ കഴിയത്തക്കവണ്ണം മനസേകാഗ്രപ്പെട്ടുറച്ച് ആത്മസത്യം കാണാൻ അങ്ങ് അനുഗ്രഹിച്ചാലും.