എം.ബി.എ, എൽ എൽ.ബി പ്രവേശനത്തിന് അപേക്ഷ ഇന്നുകൂടി

Wednesday 28 July 2021 12:00 AM IST

തിരുവനന്തപുരം: എം.ബി.എ, ത്രിവത്സര- പഞ്ചവത്സര എൽ എൽ.ബി കോഴ്സുകളിൽ പ്രവേശനത്തിന് ഇന്നുകൂടി ഓൺലൈനായി അപേക്ഷിക്കാമെന്ന് എൻട്രൻസ് കമ്മിഷണർ അറിയിച്ചു. അപേക്ഷിച്ചവർക്ക് സർട്ടിഫിക്കറ്റുകളും രേഖകളും അപ്‌ലോഡ് ചെയ്യാൻ ആഗസ്റ്റ് അഞ്ചിന് വൈകിട്ട് നാലുവരെ സമയം അനുവദിക്കും. ഹെൽപ്പ് ലൈൻ- 0471-2525300

അ​പേ​ക്ഷ​ ​തീ​യ​തി​ ​നീ​ട്ടി

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ ​ടൂ​റി​സം​ ​വ​കു​പ്പി​ന്റെ​ ​മാ​നേ​ജ്മെ​ന്റ് ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടാ​യ​ ​കി​റ്റ്സി​ൽ​ ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​കീ​ഴി​ൽ​ ​എ.​ഐ.​സി.​ടി.​ഇ​യു​ടെ​ ​അം​ഗീ​കാ​ര​ത്തോ​ടെ​ ​ന​ട​ത്തു​ന്ന​ ​ദ്വി​വ​ത്സ​ര​ ​(​ട്രാ​വ​ൽ​ ​ആ​ൻ​ഡ് ​ടൂ​റി​സം​)​ ​കോ​ഴ്സി​ന് 31​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ 50​ശ​ത​മാ​നം​ ​മാ​ർ​ക്കോ​ടെ​ ​ഡി​ഗ്രി​യും​ ​കെ.​എം.​എ.​ടി​/​സി.​എം.​എ.​ടി​ ​യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്കും​ ​അ​വ​സാ​ന​ ​വ​ർ​ഷ​ ​ബി​രു​ദ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും​ ​അ​പേ​ക്ഷി​ക്കാം.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​w​w​w.​k​i​t​t​s​e​d​u.​o​r​g,9446529467,04712327707.

പ​രീ​ക്ഷാ​ ​കേ​ന്ദ്ര​ത്തി​ൽ​ ​മാ​റ്റം

തി​രു​വ​ന​ന്ത​പു​രം​:​ ​എ​ൻ​ജി​നി​യ​റിം​ഗ്,​ ​ഫാ​ർ​മ​സി​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​യ്ക്ക് ​എ​റ​ണാ​കു​ളം​ ​എ​സ്.​ആ​ർ.​വി​ ​ഗ​വ.​ ​മോ​ഡ​ൽ​ ​എ​ച്ച്.​എ​സ്.​എ​സ് ​ആ​ൻ​ഡ് ​വി.​എ​ച്ച്.​എ​സ്.​എ​സ് ​പ​രീ​ക്ഷാ​ ​കേ​ന്ദ്ര​മാ​യി​ ​ല​ഭി​ച്ച​വ​ർ​ ​ക​ച്ചേ​രി​പ്പ​ടി​യി​ലെ​ ​സെ​ന്റ് ​ആ​ന്റ​ണീ​സ് ​എ​ച്ച്.​എ​സ്.​എ​സി​ൽ​ ​പ​രീ​ക്ഷ​യെ​ഴു​ത​ണം.​ ​പു​തി​യ​ ​അ​ഡ്മി​റ്ര് ​കാ​ർ​ഡ് ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​ൽ​ ​നി​ന്ന് ​ഡൗ​ൺ​ലോ​ഡ് ​ചെ​യ്യ​ണ​മെ​ന്ന് ​എ​ൻ​ട്ര​ൻ​സ് ​ക​മ്മി​ഷ​ണ​ർ​ ​അ​റി​യി​ച്ചു.​ ​ഹെ​ൽ​പ്പ് ​ലൈ​ൻ​-​ 0471​-2525300

എ​ൻ.​ആ​ർ.​ഐ​ ​സീ​റ്റൊ​ഴി​വ്

തി​രു​വ​ന​ന്ത​പു​രം​:​ ​ശ്രീ​ചി​ത്തി​ര​ ​തി​രു​നാ​ൾ​ ​കോ​ളേ​ജ് ​ഓ​ഫ് ​എ​ൻ​ജി​നി​യി​റിം​ഗി​ൽ​ 2021​-22​ലെ​ ​ബി,​ടെ​ക് ​എ​ൻ.​ആ​ർ.​ഐ​ ​സീ​റ്റു​ക​ളി​ൽ​ ​പ്ര​വേ​ശ​ന​ത്തി​ന് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ക്കു​ന്നു.​ ​w​w​w.​s​c​t​c​e.​a​c.​i​n​ ​വ​ഴി​ ​അ​പേ​ക്ഷ​ക​ൾ​ ​ഓ​ഗ​സ്റ്റ് 8​ന് ​മു​മ്പ് ​സ​മ​ർ​പ്പി​ക്ക​ണം.​ഫോ​ൺ​:9495565772.

Advertisement
Advertisement