ഗുരുമാർഗം

Thursday 29 July 2021 12:00 AM IST

ജലം, അഗ്നി മുതലായ രൂപം ധരിച്ച് അകവും പുറവും തിങ്ങിവിളങ്ങുന്ന മായാമറ കൊണ്ടുമൂടിയ സത്യത്തെ ആത്മാനുഭവത്തിലൂടെ കണ്ടെത്തണം. അപ്പോൾ ജീവിതരഹസ്യം തെളിയുന്നതാണ്.