ഇന്ത്യ ഇന്ന്
Thursday 29 July 2021 1:35 AM IST
റോവിംഗ്
5.20 am - പുരുഷ വിഭാഗം ഡബിൾ സ്കൾസ് ഫൈനൽ
ഷൂട്ടിംഗ്
5.30 am - വനിതകളുടെ 25 മീറ്രർ പിസ്റ്രൾ (രാഖി, മനു)
ഹോക്കി
6.00 am - പുരുഷൻമാർ അർജന്റീനയ്ക്കെതിരെ
ഇക്വിസ്റ്റേറിയൻ
6.00 am - ഫവാദ് മിർസ
ബാഡ്മിന്റൺ
6.15 am - പി.വി സിന്ധു (പ്രീ ക്വാർട്ടർ)
അമ്പെയ്ത്ത്
7.31am- പുരുഷ സിംഗിൾസ് (അതാനു)
സെയ്ലിംഗ്
8.35 am - വിഷ്ണു ശ്രാവൺ , നേത്ര കുമനനൻ,വരുൺ ധക്കർ-ഗണപതി
ബോക്സിംഗ്
ഗോൾഫ്
8.52 am - അനിർബൻ ലാഹിരി,ഉദയൻ മാനേ.
9.45 am - പുരുഷന്മാർ (സതീഷ് കുമാർ)
3.36 pm - വനിതകൾ (മേരികോം)
നീന്തൽ
4.15 pm - പുരുഷൻമാരുടെ 100 മീ.ബട്ടർഫ്ലൈ (സജൻ)