ഗുരുമാർഗം

Friday 30 July 2021 12:30 AM IST

പലതായി കാണുന്ന പ്രപഞ്ച ഘടകങ്ങളെല്ലാം അതിൽ വസ്തുഭേദമില്ലാതെ കാണപ്പെടുന്ന കാഴ്ചകൾ മാത്രം. അതു അനുഭവിച്ചറിയുന്നവർക്ക് ഉള്ളംകൈയിലെ നെല്ലിക്കപോലെ ജീവിതത്തിന്റെ പൊരുൾ കണ്ടെത്താം.