ഇന്ത്യ ഇന്ന്

Friday 30 July 2021 1:41 AM IST

അത്‌ലറ്രിക്സ്

6.17 am മുതൽ -പുരുഷൻമാരുടെ 3000 മീ.സ്റ്രീപിൾചേസ് (അവിനാഷ് )

8.27 am മുതൽ - പുരുഷൻമാരുടെ 400 മീറ്രർ സഹർഡ്ഡിൽസ് ഹീറ്റ്‌സ് (ജാബിർ)

8.45 am മുതൽ - വനിതകളുടെ 100 മീ. ഹീറ്റ്‌സ് (ദ്യുതി)

4.42pm മുതൽ- മിക്സഡ് റിലെ ഹീറ്റ്‌സ്

ഇക്വസ്റ്റേറിയൻ

5 am മുതൽ -വ്യക്തിഗത ക്വാളിഫയർ (ഫൗവാദ് മിർസ)

ബോക്സിംഗ്

8.18 am മുതൽ- വനിതകളുടെ റൗണ്ട് 16 (സിമ്രൻജീത്ത് ക‌ൗർ)

8.48 am മുതൽ-വനിതകളുടെ ക്വാർട്ടർ (ലവ്‌ലിന)​

ഹോക്കി

8.15 am മുതൽ -വനിതകൾ അയർലഡിനെതിരെ

3 pm മുതൽ- പുരുഷൻമാ‌ർ ജപ്പാനെതിരെ

സെയിലിംഗ്

8.35 am മുതൽ-വനിതകളുടെ വൺപേഴ്സൺ ഡിൻഗി-ലേസർ റേഡിയൽ ‍(നേത്ര)​

8.35 am മുതൽ-പുരുഷൻമാരുടെ സ്‌കിഫ് (വരുൺ,​ഗണപതി)​

11.05 amമുതൽ - പുരുഷൻമാരുടെ വൺപേഴ്സൺ ഡിൻഗി-ലേസർ റേഡിയൽ ‍(വിഷ്ണു)​

ഗോൾഫ്

8.35 am മുതൽ- പുരുഷൻമാരുടെ വ്യക്തിഗത സ്ട്രോക്ക് പ്ലേ റൗണ്ട് 2 (അനിർബാൻ)​

11.09 am മുതൽ- പുരുഷൻമാരുടെ വ്യക്തിഗത സ്ട്രോക്ക് പ്ലേ റൗണ്ട് 2 (ഉദയൻ)​

ബാഡ്മിന്റൺ

1.15 pm മുതൽ- വനിതാ സിംഗിൾസ് ക്വാർട്ടർ (സിന്ധു)​

ഷൂട്ടിംഗ്

5.30 am മുതൽ- - വനിതകളുടെ 25 മീ. പിസ്റ്രൾ റാപിഡ് (മനു,രാഖി)

അമ്പെയ്ത്ത്

6 am മുതൽ- വനിതകളുടെ വ്യക്തിഗത എലിമനേഷൻ (ദീപിക)​