കെൻഡ്രിക്സിന് കൊവിഡ്

Friday 30 July 2021 1:48 AM IST

ടോക്യോ: അത്‌ലറ്റിക്സ് മത്സരങ്ങൾ ഇന്ന് തുടങ്ങാനിരിക്കേ പോൾവാട്ടിലെ മുൻ ലോക ചാമ്പ്യനും റിയോ ഒളിമ്പിക്സ് വെങ്കല ജേതാവുമായ അമേരിക്കൻ താരം സാം കെൻഡ്രിക്‌‌സിന് കൊവിഡ് സ്ഥിരീകരിച്ചു. ഹോട്ടൽ മുറിയിൽ ഐസൊലേഷനിലുള്ള സാമിന് ഒളിമ്പിക് മത്സരങ്ങൾ നഷ്ടമാകും.

Advertisement
Advertisement