ചഹലും ഗൗതമും പോസിറ്റീവ്

Saturday 31 July 2021 1:31 AM IST

കൊളംബോ: ക്രുനാൽ പാണ്ഡ്യയ്ക്ക് പിന്നാലെ ശ്രീലങ്കൻ പര്യടനം നടത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങളായ യൂസ്‌വേന്ദ്ര ചഹലിനും കൃഷ്ണപ്പ ഗൗതമിനും കൊവിഡ് സ്ഥിരീകരിച്ചു. ഇരുവരും ഐസൊലേഷനിലാണ്. ക്രുനാലിന്റെ സമ്പർക്കപ്പട്ടികയിൽ ഉണ്ടായിരുന്ന ഇരുവരും നിരീക്ഷണത്തിൽ ആയിരുന്നതിനാൽ അവസാന രണ്ട് ട്വന്റി-20 മത്സരങ്ങളിൽ കളിച്ചിരുന്നില്ല.

Advertisement
Advertisement