നമ്മുടെ ഇന്നത്തെ യാത്ര വെറുതെയായില്ല! വനയാത്രയ്ക്കിടെ വാവ കണ്ട അപൂർവ കാഴ്ചകൾ
Saturday 31 July 2021 2:06 PM IST
ഇന്ന് അതിഥികളെ തേടിയുള്ള വനയാത്രക്കാണ് വാവ ഒരുങ്ങുന്നത്. രാത്രിയോടെ വനയാത്ര ആരംഭിച്ചു. നല്ല മഞ്ഞും ചാറ്റൽ മഴയും... ആദ്യംതന്നെ വാവയെ എതിരേറ്റത് മ്ലാവുകളാണ്, എന്തായാലും അത് ഒരു ശുഭസൂചനയായിരുന്നു , കാട്ടുപോത്തും, റോഡ് നിറഞ്ഞ് പോകുന്ന ആനക്കൂട്ടവും,കുട്ടികൾ ഉൾപ്പടെ എട്ടോളം ആനകൾ ആ കാഴ്ച്ച ഒന്ന് കാണേണ്ടത് തന്നെ, പിന്നെ മ്ലാവുകളുടെ ചാകരയും,കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...