ഗുരുമാർഗം
Sunday 01 August 2021 1:05 AM IST
ജഗത്തിലുടനീളം ഭഗവാന്റെ തിരുനടനം അനുഭവിക്കാൻ കഴിയുന്ന സത്യദർശിയുടെ ആത്മാവ് എല്ലാ സംഗങ്ങളും അകന്ന് സാക്ഷിസ്വരൂപനായി വിളങ്ങി അതിരറ്റ സുഖം അനുഭവിക്കാനിട വരുന്നു.