വനിതാ കൗൺസലർ നിയമനം

Tuesday 03 August 2021 2:58 AM IST

തിരുവനന്തപുരം: കേരള സർവകലാശാല കാര്യവട്ടത്തെ സർവകലാശാല ഹെൽത്ത് സെന്ററിൽ കരാർ അടിസ്ഥാനത്തിൽ വനിതാ കൗൺസലറെ നിയമിക്കുന്നു. https://recruit.keralauniversity.ac.in വെബ്സൈറ്റിൽ 27വരെ അപേക്ഷിക്കാം. യോഗ്യത: സൈക്കോളജിയിൽ എം.എ./എം.എസ്‌സി./അപ്ലൈഡ് സൈക്കോളജി/കൗൺസലിംഗ് സൈക്കോളജി. വിവരങ്ങൾ www.keralauniversity.ac.in വെബ്സൈറ്രിൽ.