കേരളകൗമുദി ആലപ്പുഴ യൂണിറ്റ് പുറത്തിറക്കിയ ' കേരളകൗമുദിയും ആലപ്പുഴയും' എന്ന പുസ്‌തകം എസ്.എൻ.ഡി.പി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ എഴുമറ്റൂർ രവീന്ദ്ര റോക്‌ പ്രൊഡക്‌ട് ലിമിറ്റഡ് മാനേജിംഗ് ഡയറക്‌ടർ എസ്. രവീന്ദ്രന് നൽകി പ്രകാശനം ചെയ്യുന്നു. കേരളകൗമുദി ആലപ്പുഴ യൂണിറ്റ് ചീഫ് എസ്. വിക്രമൻ, ഡെസ്ക് ചീഫ് എം.പി. സുനിൽ, ബ്യൂറോ ചീഫ് കെ.എസ്. സന്ദീപ്, പരസ്യ മാനേജർ പി.ബി. ശ്രീജിത്ത്, യൂണിറ്റ് സർക്കുലേഷൻ മാനേജർ സി. രതീഷ്, സർക്കുലേഷൻ മാനേജർ രമേശ് പണിക്കർ, അസി. സർക്കുലേഷൻ മാനേജർ പി.കെ. സുന്ദരേശൻ, പ്രസ്

Tuesday 03 August 2021 8:29 PM IST

കേരളകൗമുദി ആലപ്പുഴ യൂണിറ്റ് പുറത്തിറക്കിയ ' കേരളകൗമുദിയും ആലപ്പുഴയും' എന്ന പുസ്‌തകം എസ്.എൻ.ഡി.പി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ എഴുമറ്റൂർ രവീന്ദ്ര റോക്‌ പ്രൊഡക്‌ട് ലിമിറ്റഡ് മാനേജിംഗ് ഡയറക്‌ടർ എസ്. രവീന്ദ്രന് നൽകി പ്രകാശനം ചെയ്യുന്നു. കേരളകൗമുദി ആലപ്പുഴ യൂണിറ്റ് ചീഫ് എസ്. വിക്രമൻ, ഡെസ്ക് ചീഫ് എം.പി. സുനിൽ, ബ്യൂറോ ചീഫ് കെ.എസ്. സന്ദീപ്, പരസ്യ മാനേജർ പി.ബി. ശ്രീജിത്ത്, യൂണിറ്റ് സർക്കുലേഷൻ മാനേജർ സി. രതീഷ്, സർക്കുലേഷൻ മാനേജർ രമേശ് പണിക്കർ, അസി. സർക്കുലേഷൻ മാനേജർ പി.കെ. സുന്ദരേശൻ, പ്രസ് ഇൻ - ചാർജ് നാരായണൻ നായർ, ഡി.ടി.പി ചീഫ് കെ. രാജേഷ്, അക്കൗണ്ട്സ് മാനേജർ കെ.സി.ആന്റണി, ചേർത്തല ലേഖകൻ പി.പി. രാജേഷ് എന്നിവർ സമീപം.