കൊവിഡ് രോഗികൾ 23,676

Wednesday 04 August 2021 12:43 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 23,676 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.87 ആണ്. 148 മരണങ്ങളും സ്ഥിരീകരിച്ചു.

Advertisement
Advertisement