പോളി, താത്കാലിക ഒഴിവ്

Wednesday 04 August 2021 12:12 AM IST

കൊല്ലം: ഐ.എ​ച്ച്.ആർ.ഡി​യു​ടെ കീ​ഴിൽ പ്ര​വർ​ത്തി​ക്കു​ന്ന ക​രു​നാ​ഗ​പ്പ​ള്ളി മോ​ഡൽ പോ​ളി​ടെ​ക്‌​നി​ക് കോ​ളേ​ജിൽ ഡെ​മോൺ​സ്‌​ട്രേ​റ്റർ ഇൻ ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് (ഹി​ന്ദു​-​നാ​ടാർ), കമ്പ്യൂ​ട്ടർ പ്രോ​ഗാ​മർ (EWS) എ​ന്നീ സം​വ​ര​ണ ത​സ്​തികകളി​ൽ താത്കാലി​ക ഒ​ഴി​വു​ണ്ട്. വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത യ​ഥാ​ക്ര​മം ഫ​സ്റ്റ് ക്ലാസ് ഡി​പ്ലോ​മ ഇൻ ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് ആൻഡ് ക​മ്മ്യൂ​ണി​ക്കേ​ഷൻ /ഫ​സ്റ്റ് ക്ലാ​സ് ബി.എ​സ് സി ഇ​ല​ക്‌​ട്രോ​ണി​ക്‌​സ്, ഫ​സ്റ്റ് ക്ലാസ് ബി.എ​സ് സി കമ്പ്യൂ​ട്ടർ സ​യൻ​സ് / ഫ​സ്റ്റ് ക്ലാസ് പി.​ജി.​ഡി.​സി.എ. നി​ശ്ചി​ത യോ​ഗ്യ​ത​യു​ള്ള ഉ​ദ്യോ​ഗാർ​ത്ഥി​കൾ അസൽ സർ​ട്ടി​ഫി​ക്ക​റ്റു​ക​ളും സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ ര​ണ്ട് പ​കർ​പ്പു​ക​ളു​മാ​യി ക​രു​നാ​ഗ​പ്പ​ള്ളി മോ​ഡൽ പോ​ളി​ടെ​ക്‌​നി​ക്ക് കോ​ളേ​ജി​ന്റെ മാ​ളി​യേ​ക്കൽ ജം​ഗ്​ഷ​നി​ലെ ഓ​ഫീ​സിൽ ആറി​ന് രാ​വി​ലെ 10ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ​: 8547005083.

Advertisement
Advertisement