കേരള സർവകലാശാലാ പരീക്ഷാഫലം

Wednesday 04 August 2021 12:26 AM IST

അഞ്ചാം സെമസ്റ്റർ (സി.ആർ.സി.ബി.സി.എസ്.എസ്.) ബി.സി.എ., ഗ്രൂപ്പ് 2 ബി.എ. ഇംഗ്ലീഷ് ആൻഡ് കമ്മ്യൂണക്കേറ്റീവ് ഇംഗ്ലീഷ് (133), ബി.കോം. കൊമേഴ്സ് ആൻഡ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്‌മെന്റ്, ബി കോം. കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ബി.എസ്‌സി. കെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ കെമിസ്ട്രി (241), ഗ്രൂപ്പ് 2 ബി.എസ്‌സി എൻവയോൺമെന്റൽ സയൻസസ് എൻവയോൺമെന്റ് ആൻഡ് വാട്ടർ മാനേജ്‌മെന്റ് (216) (റഗുലർ 2018 അഡ്മിഷൻ, സപ്ലിമെന്ററി 2015, 2016 & 2017 അഡ്മിഷൻ, മേഴ്സിചാൻസ് 2013 അഡ്മിഷൻ), ഗ്രൂപ്പ് 2 ബി.എസ്.ഡബ്ല്യൂ (315) (റഗുലർ 2018 അഡ്മിഷൻ, സപ്ലിമെന്ററി 2015, 2016 & 2017 അഡ്മിഷൻ) കോഴ്സുകളുടെ പരീക്ഷാഫലം വെബ്‌സൈറ്റിൽ. സൂക്ഷ്മപരശോധനയ്ക്കും പുനർമൂല്യനിർണയത്തിനും 17 വരെ ഓൺലൈനായി അപേക്ഷിക്കാം.


അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്. ബി കോം., (റഗുലർ 2018 അഡ്മിഷൻ, സപ്ലിമെന്ററി 2015, 2016 & 2017 അഡ്മിഷൻ, മേഴ്സിചാൻസ് 2013 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും 17 വരെ ഓൺലൈനായി അപേക്ഷിക്കാം.

അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ് ബി.എസ്‌സി (റഗുലർ 2018 അഡ്മിഷൻ, സപ്ലിമെന്ററി 2015, 2016 & 2017 അഡ്മിഷൻ, മേഴ്സിചാൻസ് 2013 അഡ്മിഷൻ) പരീക്ഷകളുടെ ഫലം വെബ്‌സൈറ്റിൽ. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും 17 വരെ ഓൺലൈനായി അപേക്ഷിക്കാം.


അഞ്ചാം സെമസ്റ്റർ ബി.എ. സി.ബി.സി.എസ്.എസ്. (റഗുലർ 2018 അഡ്മിഷൻ, സപ്ലിമെന്ററി 2015, 2016 & 2017 അഡ്മിഷൻ, മേഴ്സിചാൻസ് 2013 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും 17 വരെ ഓൺലൈനായി അപേക്ഷിക്കാം.


അഞ്ചാം സെമസ്റ്റർ ബി.എ കമ്മ്യൂണക്കേറ്റീവ് അറബിക് (റഗുലർ 2018 അഡ്മിഷൻ, സപ്ലിമെന്ററി 2015 2017 അഡ്മിഷൻ), ബി.പി.എ (വോക്കൽ/വീണ/വയലിൻ/മൃദംഗം/ഡാൻസ്), ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണക്കേഷൻ (128), ബി.എ ജേർണലിസം ആൻഡ് മാസ് കമ്മ്യൂണക്കേഷൻ ആൻഡ് വീഡിയോ പ്രൊഡക്‌ഷൻ (129), ബി.എ. മലയാളം ആൻഡ് മാസ് കമ്മ്യൂണക്കേഷൻ (116), ബി.കോം. കൊമേഴ്സ് ആൻഡ് ടാക്സ് പ്രൊസീജിയർ ആൻഡ് പ്രാക്ടീസ് (337), ബികോം. കൊമേഴ്സ് ആൻഡ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് (339), ബി.എസ്‌സി കമ്പ്യൂട്ടർ സയൻസ് (റഗുലർ 2018 അഡ്മിഷൻ, സപ്ലിമെന്ററി 2015 2017 അഡ്മിഷൻ, മേഴ്സിചാൻസ് 2013 അഡ്മിഷൻ), ബി.എസ്‌സി ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് സയൻസ് (2015 2016 അഡ്മിഷൻ സപ്ലിമെന്ററി, 2013 അഡ്മിഷൻ മേഴ്സിചാൻസ്), ബി.എം.എസ്. ഹോട്ടൽ മാനേജ്‌മെന്റ് (2018 അഡ്മിഷൻ റഗുലർ, 2017 അഡ്മിഷൻ സപ്ലിമെന്ററി) ഡിഗ്രി കോഴ്സുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും 17 വരെ ഓൺലൈനായി അപേക്ഷിക്കാം.

Advertisement
Advertisement