കെ.എ.എസ് നിയമനം നവംബർ 1 ന്

Thursday 05 August 2021 12:00 AM IST

തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റിവ് സർവീസിൽ ആദ്യ നിയമനം നവംബർ 1 നടക്കുമെന്ന് പി.എസ്.സി ചെയർമാൻ എം.കെ. സക്കീർ പറഞ്ഞു. ഇതിനായി സെപ്തംബർ 1 മുതൽ 30 വരെ ഇന്റർവ്യൂ നടത്തും. ഒരാഴ്ചയിൽ മൂന്ന് ദിവസമാണ് ഇന്റർവ്യൂ.

Advertisement
Advertisement