ഇന്നലെ 22,414 പേർക്ക് കൊവിഡ്
Thursday 05 August 2021 12:17 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 22,414 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1,97,092 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 11.37.
108 മരണവും സ്ഥിരീകരിച്ചു. 21,378 പേർ സമ്പർക്ക രോഗികളാണ്. 835 പേരുടെ ഉറവിടം വ്യക്തമല്ല. 87 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. 1,76,048 പേർ ചികിത്സയിലുണ്ട്.