സപ്ലൈകോ വിൽപ്പനശാലകളിൽ സ്ത്രീ സൗഹൃദ ടോയ്‌‌ലെറ്റുകൾ നടപ്പാക്കും: മന്ത്രി അനിൽ

Thursday 05 August 2021 1:21 AM IST

തിരുവനന്തപുരം‌: സപ്ലൈകോ വിൽപ്പനശാലകളിൽ സ്ത്രീ സൗഹൃദ ടോയ്‌‌ലെറ്റുകൾ നടപ്പാക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജി.ആർ.അനിൽ നിയമസഭയെ അറിയിച്ചു. വിൽപ്പനശാലകളുടെ കെട്ടിടമാറ്റം, പുതിയ വിൽപ്പനശാലകൾക്കായി സ്ഥലം ഏറ്റെടുക്കൽ തുടങ്ങിയ സാഹചര്യങ്ങളിലും കെട്ടിടങ്ങളുടെ വാടക കരാർ പുതുക്കുമ്പോഴും ഇത് ഉറപ്പാക്കും.

Advertisement
Advertisement