അനിൽ ആന്റണി ക്ലൈമറ്റ് ഫെലോ

Friday 06 August 2021 12:00 AM IST

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകനും കെ.പി.സി.സി ഡിജിറ്റൽ മീഡിയ സെൽ കൺവീനറുമായ അനിൽ ആന്റണിയെ യൂറോപ്യൻ ക്ലൈമറ്റ് ഫൗണ്ടേഷന്റെ ക്ലൈമറ്റ് ഫെലോയായി തിരഞ്ഞെടുത്തു. അദ്ദേഹത്തെ നേരത്തെ യൂറോപ്യൻ യൂണിയൻ വിസിറ്റേഴ്സ് പ്രോഗ്രാമിലേക്കും തിരഞ്ഞെടുത്തിരുന്നു.

Advertisement
Advertisement