പുസ്തക പ്രകാശനം

Saturday 07 August 2021 1:39 AM IST

കൊല്ലം: പി ബുക്സ് പ്രസിദ്ധീകരിക്കുന്ന എൻ.ബി. സൂര്യപ്രഭയുടെ കാലം മാറുന്ന കഥ എന്ന പുസ്തകത്തിന്റെ പ്രകാശനം ഇന്ന് വൈകിട്ട് 3ന് സൂം മീറ്റിംഗിലൂടെ ഡോ. കെ. പ്രസന്നരാജൻ നിർവഹിക്കും. ഡോ. ബി. സുഗീത പുസ്തകം പരിചയപ്പെടുത്തും. പ്രൊഫ. ആർ.എസ്. കൃഷ്ണാനന്ദൻ, ജസീന റഹിം, ജോസാന്റണി കുരീപ്പുഴ, അനിൽ പവിത്രേശ്വരം എന്നിവർ പങ്കെടുക്കും.

Advertisement
Advertisement