ആർഷ സംസ്കാര ഭാരതി അംഗത്വ വിതരണം

Tuesday 10 August 2021 12:46 AM IST

കൊല്ലം: ആർഷ സംസ്കാര ഭാരതിയുടെ അംഗത്വ വിതരണം ഇന്ന് മുതൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. തീയതി, സമയം, സ്ഥലം, കേന്ദ്രം എന്നീ ക്രമത്തിൽ ചുവടെ:

ഇന്ന് രാവിലെ 10ന് - കുന്നത്തൂർ - പാർത്ഥസാരഥിപുരം വിശ്വനാഥന്റെ വസതി, ഉച്ചയ്ക്ക് 12ന് - കരുനാഗപ്പള്ളി - പുലിമുഖം ക്ഷേത്രം, 2ന് - കൊല്ലം - കടപ്പാക്കട സ്വരലയ സംഗീത വിദ്യാലയം. 12ന് രാവിലെ 10ന് - പത്തനാപുരം - മഞ്ചള്ളൂർ സതീഷിന്റെ വസതി, ഉച്ചയ്ക്ക് 12ന് പുനലൂർ - കുഴുപ്പള്ളി എൻ.കെ. നമ്പൂതിരിയുടെ വസതിയിൽ, ഉച്ചയ്ക്ക് 2ന് - കൊട്ടാരക്കര - എം.അക്ഷറിന്റെ വസതിയിൽ.

Advertisement
Advertisement