പ്രതിമ പുനസ്ഥാപിക്കണം

Wednesday 11 August 2021 12:13 AM IST
മംഗലംഡാം ഉദ്യാന കവാടത്തിന്റെ തൂണിന് പുറകിലായി സ്ഥാപിച്ച പ്രതിമ.

മം​ഗ​ലം​ഡാം​:​ ​ര​ണ്ടാം​ഘ​ട്ട​ ​ന​വീ​ക​ര​ണ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​ ​ഭാ​ഗ​മാ​യി​ ​മം​ഗ​ലം​ഡാം​ ​ഉ​ദ്യാ​ന​ ​ക​വാ​ട​ത്തി​ലു​ണ്ടാ​യി​രു​ന്ന​ ​പ്ര​തി​മ​ ​നീ​ക്കം​ ​ചെ​യ്ത​ത് ​പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന​ ​ആ​വ​ശ്യം​ ​ശ​ക്തം.​ ​നാ​ടി​ന്റെ​ ​കാ​ർ​ഷി​ക​ ​പാ​ര​മ്പ​ര്യ​ത്തെ​ ​വി​ള​ച്ചോ​തു​ന്ന​ ​ക​ല​പ്പ​യേ​ന്തി​യ​ ​ക​ർ​ഷ​ക​ന്റെ​ ​പ്ര​തി​മ​ ​മം​ഗ​ലം​ഡാം​ ​നി​ർ​മ്മാ​ണ​ ​കാ​ല​ഘ​ട്ട​ത്തി​ൽ​ ​സ്ഥാ​പി​ച്ച​താ​ണ്.​ ​ഇത് ​സ​ന്ദ​ർ​ശ​ക​ർ​ക്ക് ​ഏ​റെ​ ​ആ​ക​ർ​ഷ​ണീ​യ​മാ​യി​രു​ന്നു​ ​ക​വാ​ട​ത്തി​ലെ​ ​ഈ​ ​പ്ര​തി​മ.​ ​കേ​ടു​പാ​ടു​ക​ൾ​ ​സം​ഭ​വി​ച്ച​ ​പ്ര​തി​മ​ ​പാ​ർ​ക്കി​ലേ​ക്ക് ​മാ​റ്റി​ ​സ്ഥാ​പി​ക്കു​മെ​ന്ന് ​അ​ധി​കൃ​ത​ർ​ ​പ​റ​ഞ്ഞി​രു​ന്നു.​ ​പ്ര​തി​മ​യി​ൽ​ ​നി​ന്നും​ ​അ​ട​ർ​ന്നു​പോ​യ​ ​ക​ല​പ്പ​യും​ ​മ​റ്റും​ ​ഉ​പേ​ക്ഷി​ച്ച് ​പ്ര​തി​മ​യു​ടെ​ ​ബാ​ക്കി​ഭാ​ഗം​ ​പെ​യി​ന്റ് ചെയ്താണ് ക​വാ​ട​ത്തി​ലെ​ ​തൂ​ണി​ന് ​പു​റ​കി​ലാ​യി സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്.​ ​കോ​ട്ട​ങ്ങ​ൾ​ ​പ​രി​ഹ​രി​ച്ച് ​ ​ഉ​ദ്യാ​ന​ ​ക​വാ​ട​ത്തി​ൽ​ ​ത​ന്നെ​ ​പ്ര​തി​മ​ ​പു​ന​സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് ​​ ​ആ​വ​ശ്യം.

Advertisement
Advertisement