ജില്ലയിൽ 1339 പേർക്ക് കൂടി കൊവിഡ്

Friday 13 August 2021 2:06 AM IST

കൊല്ലം: ജില്ലയിൽ ഇന്നലെ 1,339 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ ഒരാൾ വിദേശത്ത് നിന്ന് വന്നതാണ്. നാല് ആരോഗ്യ പ്രവർത്തകർ ഉൾപ്പടെ 1,338 പേർ സമ്പർക്കത്തിലൂടെയാണ് രോഗബാധിതരായത്.

Advertisement
Advertisement