പ്രത്യക്ഷ മഹാഗണപതി ഹോമം, ആനയൂട്ട്

Saturday 14 August 2021 12:55 AM IST
രാമായണ മാസാചരണത്തോട് അനുബന്ധിച്ചു കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിൽ നടന്ന പ്രത്യക്ഷ മഹാഗണപതി ഹോമം.

ശ്രീകൃഷ്ണപുരം: രാമായണ മാസാചരണത്തോട് അനുബന്ധിച്ചു കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിൽ പ്രത്യക്ഷ മഹാഗണപതി ഹോമവും, ആനയൂട്ടും പൂർണ്ണ കളഭാഭിഷേകവും നടന്നു. ക്ഷേത്രം തന്ത്രി ഈക്കാട്ട് മനയ്ക്കൽ നാരായണൻ നമ്പൂതിരിപ്പാടിന്റ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടന്നത്.

Advertisement
Advertisement