ജില്ലയിൽ 1093 പേർക്ക് കൂടി കൊവിഡ്

Monday 16 August 2021 1:49 AM IST

കൊല്ലം: ജില്ലയിൽ ഇന്നലെ 1093 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ രണ്ട് പേർ വിദേശത്ത് നിന്നും ഒരാൾ അന്യസംസ്ഥാനത്ത് നിന്നും വന്നതാണ്. ആറ് ആരോഗ്യ പ്രവർത്തകർ ഉൾപ്പടെ 1090 പേർ സമ്പർക്കത്തിലൂടെയാണ് രോഗബാധിതരായത്. ഇന്നലെ 1,614 പേർ രോഗമുക്തരായി.

Advertisement
Advertisement