​ ​കാ​ട്ടാ​ന​ ​ഭീ​തി​യി​ൽ​ ​തി​രു​വി​ഴാം​കു​ന്ന്

Tuesday 17 August 2021 12:30 AM IST

മ​ണ്ണാ​ർ​ക്കാ​ട്:​ ​തി​രു​വി​ഴാം​കു​ന്നി​ൽ​ ​ഭീ​തി​പ​ര​ത്തി​ ​ജ​ന​വാ​സ​ ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​കാ​ട്ടാ​ന​ക​ൾ.​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​കോ​ട്ട​ക്കു​ന്ന് ​ഭ​ഗ​വ​തി​ ​ക്ഷേ​ത്ര​ത്തി​നു​ ​സ​മീ​പ​മാ​ണ് ​കാ​ട്ടാ​ന​ക​ളെ​ത്തി​യ​ത്.​
​നാ​ട്ടു​കാ​ർ​ ​ബ​ഹ​ളം​വെ​ച്ച​തോ​ടെ​ ​കാ​ട്ടാ​ന​ ​ഫാ​മി​ലേ​ക്ക് ​ക​ട​ന്നു.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​രാ​ത്രി​ ​പു​ലി​യെ​ ​ക​ണ്ട​ ​ഭാ​ഗ​ത്താ​ണ് ​കാ​ട്ടാ​ന​യേ​യും​ ​ക​ണ്ട​തെ​ന്ന് ​നാ​ട്ടു​കാ​ർ​ ​പ​റ​യു​ന്നു.​ ​ക​ര​ടി​യോ​ട് ​നി​ന്നും​ ​പു​ല​ർ​ച്ചെ​ ​കാ​ളം​പു​ള്ളി​യി​ലെ​ത്തി​യ​ ​കാ​ട്ടാ​ന​ക​ൾ​ ​നി​ര​വ​ധി​ ​പേ​രു​ടെ​ ​കൃ​ഷി​യും​ ​ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്.​ ​വാ​ഴ​കൃ​ഷി​യാ​ണ് ​ന​ശി​പ്പി​ച്ചി​ട്ടു​ള്ള​ത്.​ ​കാ​ട്ടാ​ന​ക​ൾ​ ​ന​ശി​പ്പി​ച്ച​ ​കൃ​ഷി​ക്ക് ​ന​ഷ്ട​പ​രി​ഹാ​രം​ ​ന​ൽ​കാ​ൻ​ ​വ​നം​വ​കു​പ്പ് ​ത​യ്യാ​റാ​വ​ണ​മെ​ന്ന് ​ക​ർ​ഷ​ക​ർ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ഇ​വി​ടെ​ ​നി​ന്നാ​ണ് ​കാ​ട്ടാ​ന​ക​ൾ​ ​തി​രു​വി​ഴാം​കു​ന്ന് ​ഫാ​മി​ലേ​ക്ക് ​ക​ട​ന്നി​ട്ടു​ള്ള​ത്.

Advertisement
Advertisement