തൊഴിലുറപ്പ്: 1000രൂപ ഉത്സവബത്ത

Tuesday 17 August 2021 12:22 AM IST

തിരുവനന്തപുരം: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 75 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ തൊഴിലാളികൾക്ക് 1000 രൂപ ഉത്സവബത്ത നൽകാൻ ഉത്തരവിറക്കിയതായി മന്ത്രി എം.വി.ഗോവിന്ദൻ അറിയിച്ചു. ഇത് പ്രകാരം 7,35,130 കുടുംബങ്ങൾക്ക് സഹായം ലഭിക്കും.

Advertisement
Advertisement