ആവേശപ്പോരിൽ ലെവാന്റേയ്ക്കെതിരെ സമനിലയുമായി തടിതപ്പി റയൽ

Tuesday 24 August 2021 2:14 AM IST

വ​ല​ൻ​സി​യ​:​സ്പാ​നി​ഷ് ​ലാ​ലി​ഗ​യി​ൽ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ന​ട​ന്ന​ ​വാ​ശി​യേ​റി​യ​ ​പോ​രാ​ട്ട​ത്തി​ൽ​ ​ക​രു​ത്ത​രാ​യ​ ​റ​യ​ൽ​ ​മാ​ഡ്രി​ഡ് ​ലെ​വാ​ന്റെ​യ്‌ക്കെ​തി​രെ​ ​സ​മ​നി​ല​യു​മാ​യി​ ​ത​ടി​ത​പ്പി.​ ​ഇ​രു​ ​ടീ​മും​ ​മൂ​ന്ന് ​ഗോ​ൾ​ ​വീ​തം​ ​നേ​ടി.​ 87​-ാം​ ​മി​നി​ട്ടി​ൽ​ ​ഗോ​ൾ​ ​കീ​പ്പ​ർ​ ​ഐറ്റ​ർ​ ​ഫെ​ർ​ണാ​ണ്ട​സ് ​ചു​വ​പ്പ് ​കാ​ർ​ഡ് ​ക​ണ്ട് ​പു​റ​ത്താ​യ​തി​നെ​ ​തു​ട​ർ​ന്ന് ​പ​ത്ത് ​പേ​രാ​യി​ ​ചു​രു​ങ്ങി​യെ​ങ്കി​ലും​ ​പ​ത​റാ​തെ​ ​പൊ​രു​തി​യ​ ​ലെ​വാ​ന്റെ​ ​സ്വ​ന്തം​ ​ത​ട്ട​ക​ത്തി​ൽ​ ​വി​ജ​യ​ത്തി​ന് ​തു​ല്യ​മാ​യ​ ​സ​മ​നി​ല​ ​നേ​ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ര​ണ്ടാം​ ​പ​കു​തി​യി​ൽ​ ​പ​ര​ക്കാ​ര​നാ​യി​ ​ക​ള​ത്തി​ലെ​ത്തി​യ​ ​വി​നീ​ഷ്യ​സ് ​ജൂ​നി​യ​റാ​ണ് ​ഇ​ര​ട്ട​ഗോ​ളു​ക​ൾ​ ​നേ​ടി​ ​റ​യ​ലി​നെ​ ​തോ​ൽ​വി​യി​ൽ​ ​നി​ന്ന് ​ര​ക്ഷി​ച്ചെ​ടു​ത്ത​ത്.​ ​ഗാ​ര​ത് ​ബെ​യ്ൽ​ ​ഒ​രു​ ​ത​വ​ണ​ ​ല​ക്ഷ്യം​ ​ക​ണ്ടു.​ ​റോ​ജ​ർ​ ​മാ​ർ​ട്ടി,​ ​ജോ​സ് ​ക​മ്പ​ന്യ,​ ​റോ​ബ​ർ​ ​പി​യ​ർ​ ​എ​ന്നി​വ​രാ​ണ് ​ലെ​വാ​ന്റെ​യ്ക്ക്ക്കാ​യി​ ​ല​ക്ഷ്യം​ ​ക​ണ്ട​ത്.​ ​ര​ണ്ട് ​ത​വ​ണ​ ​ലെ​വാ​ന്റെ​ ​ലീ​ഡെ​ടു​ത്തി​രു​ന്നു.
മ​ത്സ​രം​ ​തു​ട​ങ്ങി​ ​അ​ഞ്ചാം​ ​മി​നി​ട്ടി​ൽ​ ​ത​ന്നെ​ ​ബെ​യ്ൽ​ ​റ​യ​ലി​നെ​ ​മു​ന്നി​ലെ​ത്തി​ച്ചു.​ ​ഒ​ന്നാം​ ​പ​കു​തി​യി​ലെ​ ​ഈ​ ​ഗോ​ളി​ന്റെ​ ​ലീ​ഡി​ലാ​യി​രു​ന്നു​ ​റ​യ​ൽ​ ​ഇ​ട​വേ​ള​യ്ക്ക് ​ക​യ​റി​യ​ത്.​ ​പ​ക്ഷേ​ ​ര​ണ്ടാം​ ​പ​കു​തി​ ​തു​ട​ങ്ങി​ ​ആ​ദ്യ​ ​മി​നി​ട്ടി​ൽ​ ​ത​ന്നെ​ ​മാ​ർ​ട്ടി​ ​ലെ​വാ​ന്റെ​യെ​ ​ഒ​പ്പ​മെ​ത്തി​ച്ചു.​ ​അ​മ്പ​ത്തി​യേ​ഴാം​ ​മി​നി​ട്ടി​ൽ​ ​ക​മ്പാ​ന്യയി​ലൂ​ടെ​ ​ലെ​വാ​ന്റെ​ ​ലീ​ഡെ​ടു​ത്തു.​ ​എ​ന്നാ​ൽ​ 73​-ാം​ ​മി​നി​ട്ടി​ൽ​ ​വി​നീ​ഷ്യ​സ് ​റ​യ​ലി​നേ​യും​ ​ഒ​പ്പ​മെ​ത്തി​ച്ചു.79​-ാം​ ​മി​നി​ട്ടി​ൽ​ ​പി​യ​ർ​ ​ലെ​വാ​ന്റെ​യെ​ ​വീ​ണ്ടും​ ​മു​ന്നി​ലെ​ത്തി​ച്ചു.​ ​തോ​ൽ​വി​ ​മു​ന്നി​ൽ​ക്ക​ണ്ട​ ​റ​യ​ലി​നെ​ 85-ാം​ ​മി​നി​ട്ടി​ൽ​ ​നേ​ടി​യ​ ​ഗോ​ളി​ലൂ​ടെ​ ​വി​നീ​ഷ്യ​സ് ​ര​ക്ഷി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു.
അ​ത്‌​ല​റ്റി​ക്കോ​യ്ക്ക് ​ജ​യം
മ​റ്റൊ​രു​ ​മ​ത്സ​ര​ത്തി​ൽ​ ​നി​ല​വി​ലെ​ ​ചാ​മ്പ്യ​ൻ​മാ​രാ​യ​ ​അ​ത്‌​ല​റ്റി​ക്കോ​ ​മാ​ഡ്രി​ഡ് ​ഏ​ക​ ​പ​ക്ഷീ​യ​മാ​യ​ ​ഒ​രു​ ​ഗോ​ളി​ന് ​എ​ൽ​ഷെ​യെ​ ​കീ​ഴ​ട​ക്കി.​ 39​-ാം​ ​മി​നി​ട്ടി​ൽ​ ​എ​യ്ഞ്ച​ൽ​ ​കൊ​റേ​യ​യാ​ണ് ​അ​ത്‌​ല​റ്റി​ക്കോ​യു​ടെ​ ​വി​ജ​യ​ ​ഗോ​ൾ​ ​നേ​ടി​യ​ത്.​ ​ക​ളി​ച്ച​ ​ര​ണ്ട് ​ക​ളി​യും​ ​ജ​യി​ച്ച​ ​അ​ത്‌​ല​റ്റി​ക്കോ​ ​ത​ന്നെ​യാ​ണ് ​പോയിന്റ് ടേബിളിൽ ​ഒ​ന്നാ​മ​ത്.​ ​റ​യ​ൽ​ ​ര​ണ്ടാം​ ​സ്ഥാ​ന​ത്തും​ ​ബാ​ഴ്സ​ലോ​ണ​ ​മൂ​ന്നാം​ ​സ്ഥാ​ന​ത്തു​മാ​ണ്.

Advertisement
Advertisement