അനുമോദിച്ചു

Wednesday 25 August 2021 11:17 PM IST

പത്തനംതിട്ട: കൊവിഡ് മഹാമാരിയുടെ പ്രതിസന്ധികളെ അതിജീവിച്ച് പ്ളസ്ടു ,എസ്.എസ്.എൽ.സി പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ സി.പി.ഐ നേതൃത്വത്തിൽ അനുമോദിച്ചു. നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു .സി.പി.ഐ പത്തനംതിട്ട മണ്ഡലം സെക്രട്ടറി അബ്ദുൽ ഷുക്കൂർ അദ്ധ്യക്ഷനായിരുന്നു. ജില്ലാ എക്സിക്യൂട്ടീവ് അംഗം അടൂർ സേതു , വി.കെ പുരുഷോത്തമൻ പിള്ള , ബീനാ മുഹമ്മദ് റാഫി ,അഡ്വ.ജയകുമാർ , അയൂബ് ഖാൻ , ബി. ഹരിദാസ്, സാബു കണ്ണങ്കര ,തുടങ്ങിയവർ പ്രസംഗിച്ചു

Advertisement
Advertisement