പുനരധിവാസം ഉറപ്പാക്കണം

Thursday 26 August 2021 12:21 AM IST


വ​ള്ളി​ക്കു​ന്ന് ​:​അ​തി​വേ​ഗ​ ​റെ​യി​ൽ​പാ​ത​യ്ക്ക് ​വേ​ണ്ടി​ ​ഭൂ​മി​യും​ ​വ​സ്തു​ക്ക​ളും​ ​ന​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്ക് ​മ​തി​യാ​യ​ ​ന​ഷ്ട​പ​രി​ഹാ​ര​വും​ ​പു​ന​ര​ധി​വാ​സ​വും​ ​ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും​ ​ഇ​ര​ക​ൾ​ക്ക് ​തൊ​ഴി​ൽ​ ​സു​ര​ക്ഷ​ ​ന​ൽ​ക​ണ​മെ​ന്നും​ ​യു​ഡി​എ​ഫ് ​വ​ള്ളി​ക്കു​ന്ന് ​പ​ഞ്ചാ​യ​ത്ത് ​ക​മ്മി​റ്റി​ ​ആ​വ​ശ്യ​പ്പെ​ട്ടു.
യു​ഡി​എ​ഫ് ​ചെ​യ​ർ​മാ​ൻ​ ​സി.​ ​ഉ​ണ്ണി​മൊ​യ്തു​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​
ക​ൺ​വീ​ന​ർ​ ​പി​ ​പി​ ​അ​ബ്ദു​ൾ​ ​റ​ഹ്മാ​ൻ​ ​റി​പ്പോ​ർ​ട്ട് ​അ​വ​ത​രി​പ്പി​ച്ചു.
കെ.​പി.​ ​ആ​സി​ഫ് ​മ​ശ്ഹൂ​ദ്,​ ​തോ​ട്ട​ത്തി​ൽ​ ​ഷാ​ജി,​ ​ചോ​നാ​രി​ ​നി​സാ​ർ,​ ​കെ.​പി​ ​ഹ​നീ​ഫ,​ ​എ.​പി.​ ​കെ.​ ​ത​ങ്ങ​ൾ,​ ​എം.​കെ​ ​ക​ബീ​ർ,​ ​സു​ഹ​റ​ ​ബ​ഷീ​ർ,​ ​പു​ഷ്പ​ ​മൂ​ന്നു​ചി​റ​യി​ൽ​ ​തു​ട​ങ്ങി​യ​വർ
പ്ര​സം​ഗി​ച്ചു.

Advertisement
Advertisement