അപേക്ഷ ക്ഷണിച്ചു

Wednesday 25 August 2021 11:22 PM IST


പത്തനംതിട്ട: കാർത്തികപ്പള്ളി കോളേജ് ഒഫ് അപ്ലൈഡ് സയൻസിൽ കേരള സർവകലാശാലയുടെ ബിരുദ കോഴ്‌സുകളായ ബി.എസ്‌സി കമ്പ്യൂട്ടർ സയൻസ്, ബി.ബി.എ, ബി.സി.എ, ബികോം വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ബികോം ഫിനാൻസ് തുടങ്ങിയവയിലേക്ക് അപേക്ഷ ക്ഷണിച്ചു. യൂണിവേഴ്‌സിറ്റി സീറ്റിലേക്ക് അപേക്ഷിക്കുന്നതിന് https://admissions.keralauniverstiy.ac.in എന്ന വെബ്‌സൈറ്റിലെ ഗവ സെൽഫ് ഫിനാൻസിംഗിൽ സന്ദർശിക്കുക. കോളേജ് സീറ്റിലേക്ക് അപേക്ഷിക്കുന്നതിന് http://ihrd.kerala.gov.in.cascap, http://caskarthikapally.ihrd.ac.in, www.ihrdadmissions.org എന്നീ വെബ്‌സൈറ്റുകൾ സന്ദർശിക്കാം. ആഗസ്റ്റ് 27 വരെ അപേക്ഷ സമർപ്പിക്കാം. ഫോൺ: 8547005018, 9495069307, 0479 2485370.

Advertisement
Advertisement