ഹാ​ജി എം. ബ​ദ​റു​ദ്ദീൻ

Monday 30 August 2021 11:19 PM IST

കൊ​ല്ലം: ച​ന്ദ​ന​ത്തോ​പ്പ് പുന്ത​ല പു​ത്തൻ​വീ​ട്ടിൽ ഹാ​ജി എം. ബ​ദ​റു​ദ്ദീൻ (80) നി​ര്യാ​ത​നാ​യി. ഭാ​ര്യ​മാർ: ആ​ബി​ദാ​ബീ​വി, പ​രേ​ത​യാ​യ ലു​ബി​ന. മ​ക്കൾ: ഷാ​ജ​ഹാൻ (റി​ട്ട. ചീ​ഫ് എ​ൻജിനി​യർ, വാ​ട്ടർ അ​തോ​റി​ട്ടി), നൂർ​ജ​ഹാൻ (ട്രാ​വൻ​കൂർ മെ​ഡി​സി​റ്റി ട്ര​സ്റ്റി), മെ​ഹർ​ബാൻ, ഷി​ഹാ​ബു​ദ്ദീൻ (ബി​സി​ന​സ്), ഷം​ല, ഷൈ​ജ. മ​രു​മ​ക്കൾ: വെ​ഞ്ഞാ​റ​മൂ​ട് അ​ബ്ദുൽ സ​ലാം (ചെ​യർ​മാൻ, ട്രാ​വൻ​കൂർ മെ​ഡി​ക്കൽ കോ​ളേ​ജ് ഹോ​സ്​പി​റ്റൽ), ടി.എം. അൻ​സർ കൊ​ട്ടു​കാ​ട് (വൈ​സ് പ്ര​സി​ഡന്റ്, എം.ഇ.എ​സ് ജി​ല്ലാ ക​മ്മി​റ്റി), നാ​സർ (മാർ​ക്ക് ഗ്രൂ​പ്പ്), റ​ഊ​ഫ് (ബി​സി​ന​സ്), ഷെ​നി​യ, സ​ഫീ​ല.

Advertisement
Advertisement